ജനറൽബോഡി യോഗം

നടുവണ്ണൂർ: കിഴുക്കോട് മുനവ്വിറുൽ ഇസ്​ലാം മഹല്ല് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം കോയ മുസ്​ലിയാർ കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ജബലന്നൂർ കോളജ് പ്രിൻസിപ്പൽ റഫീഖ് സക്കരിയ്യ ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ശമീർ ബാഖവി സംസാരിച്ചു. ഭാരവാഹികൾ: പുക്കോയ തങ്ങൾ (പ്രസി.), ഷാഹുൽ ഹമീദ് നടുവണ്ണൂർ, മണോളി ഇബ്രാഹിം മാസ്റ്റർ (വൈസ് പ്രസി.) പുതുക്കുടി കാസിം മാസ്റ്റർ (സെക്ര.) ശിഹാബ് തങ്ങൾ, മഠത്തിൽ ഹാരിസ് (ജോ. സെക്ര), ടി.കെ.കാദർ മേലേടത്ത് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT