ഡോക്ടറേറ്റ് നേടി

കൂട്ടാലിട: ചെന്നൈ കൽപാക്കം ഇന്ദിര ഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച് ഹോമി ബാബ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു് കാലാവസ്ഥ പഠനത്തിൽ യ ജെ.ആർ. രാജേശ്വരി. റിട്ട. അധ്യാപകൻ നരയംകുളം കല്പകശ്ശേരി ജയരാജന്റെയും പി.എം. രോഷ്ണിയുടേയും മകളാണ്. ബിലാത്തിക്കുളം സൂര്യയിൽ ശ്രീകാന്ത് (ഖത്തർ) ആണ് ഭർത്താവ്. Photo: ജെ. ആർ. രാജേശ്വരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.