നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 28ാം നമ്പർ ക്രാഡിൽ അംഗൻവാടിയുടെ പ്രവൃത്തി ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നിർവഹിച്ചു. അംഗൻവാടിയെ ക്രാഡിൽ അംഗൻവാടിയാക്കി മാറ്റുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി 25 ലക്ഷം രൂപയാണ് വകയിരുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം. വിജയൻ, ബിന്ദു പുതിയോട്ടിൽ, രവി കൂടത്താങ്കണ്ടി, ടി.പി. സീന, കെ.കെ. കുമാരൻ, ജിതേഷ്, ബിനിജ എന്നിവർ സംസാരിച്ചു. പടം : CL Kz nd m4 : പുറമേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ക്രാഡിൽ അംഗൻവാടി പ്രവൃത്തി ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.