രാമനാട്ടുകര: തോട്ടുങ്ങലിൽ തുടങ്ങിയ ബിവറേജസ് ഔട്ട്ലെറ്റിനെതിരെ പ്രദേശവാസികൾ നടത്തുന്ന ബിവറേജസ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാമനാട്ടുകര സാംസ്കാരികവേദി റാലിയും ധർണയും നടത്തി. പ്രസിഡന്റ് ഹരിദാസ മേനോൻ അധ്യക്ഷത വഹിച്ചു. തോട്ടുങ്ങൽ റസിഡന്റ് അസോസിയേഷൻ സെക്രട്ടറി അബൂബക്കർ മഞ്ചേരിതൊടി സ്വാഗതം പറഞ്ഞു. ടി.പി ശശിധരൻ, രവീന്ദ്രൻ, ഡോ. ഗോപി പുതുക്കോട്, ബലരാമൻ, നന്ദൻ കടലുണ്ടി, ഉമ്മർ അഷറഫ്, ബാബുരാജൻ, സുന്ദർരാജ്, രാമനാട്ടുകര കൗൺസിലർ ജുബൈരിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.