വെള്ളിമാട്കുന്ന്: മയക്കുമരുന്ന്, കഞ്ചാവ് മാഫിയക്കെതിരെ വാർഡ് 17, 18 കൗൺസിലർമാരുടെ നേതൃത്വത്തിൽ മുണ്ടിക്കൽതാഴത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പൊലീസ്- എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ ബിജുരാജ്, എക്സൈസ് അസിസ്റ്റന്റ് കമീഷണർ സുഗുണന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സ്മിത വള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. സി.എം. ജംഷീർ സ്വാഗതം പറഞ്ഞു. സ്മിത വള്ളിശ്ശേരി കണ്‍വീനറായും അഡ്വ. സി.എം. ജംഷീർ ചെയർമാനായും കമ്മിറ്റി രൂപവത്കരിച്ചു. f/sun/cltpho/moozhikkal മുണ്ടിക്കൽതാഴത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.