ലക്ഷ്മി അമ്മ

വടകര: മുടപ്പിലാവിൽ ലതാലയം (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: ലത, ശശി (ചെന്നൈ). മരുമക്കൾ: സദാനന്ദൻ (മേപ്പയിൽ), ഗീത (പുത്തൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ വൈദ്യർ, ലീല, ജാനു (തിരുവള്ളൂർ), മീനാക്ഷി, പത്മിനി, ശങ്കരൻ. കല്യാണി കാക്കൂർ: പുന്നൂർ ചെറുപാലം മുണ്ടാടി മീത്തൽ പരേതനായ പാച്ചുവിന്റെ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: കണാരക്കുട്ടി, ഗോപാലൻ, വേലായുധൻ, രാജൻ, ശാന്ത, ദേവകി, ശാന്തിനി, പരേതനായ കൃഷ്ണൻ. മരുമക്കൾ: ചോയിക്കുട്ടി, ശ്രീധരൻ, തങ്കമണി, ശോഭന, രാഗിണി, അരുന്ധതി, ഷീബ, പരേതനായ രാരിച്ചക്കുട്ടി. സഞ്ചയനം: തിങ്കളാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.