വെള്ളിമാട്കുന്ന്: കോഴിക്കോട് മെഡി. കോളജ് നഴിസിങ്കോളജ് മുൻ പ്രഫസർ ഡോ. സെയ്ദ് സൽമയുടെ നിര്യാണത്തിൽ പൂളക്കടവ് എ.എം.എൽ.പി സ്കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം അനുശോചിച്ചു. വിദ്യാഭ്യാസ, സാമൂഹിക, സാന്ത്വനമേഖലകളിൽ ഡോ. സൽമയുടെ ആത്മാർഥമായ ഇടപെടൽ എന്നും ഓർക്കപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് റസിഡന്‍സ് അസോസിയേഷൻ പ്രസിഡന്‍റ് പി.എച്ച്. താഹ അധ്യക്ഷത വഹിച്ചു. എ.ഡി.എസ്. ലൈല നങ്ങാറിയിൽ, പി. ഷംസുദ്ദീൻ, സി. പ്രദീഷ്കുമാർ, അബ്ദുറഹ്മാൻ പയ്യടിമീത്തൽ, പി.എം. ഫയാസ്, ഫാത്തിമ ഷംസുദ്ദീൻ, അക്ബർ ചോലപ്പുറം, കെ.ജി. വിൻസെന്‍റ്, ബാബുരാജ്, ഇഖ്ബാൽ പയ്യടിമീത്തൽ, വി.എം. നാസർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.