കോഴിക്കോട്: പ്രവാസി സംഘം മേരിക്കുന്നിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷികസമ്മേളനത്തിൽ പ്രസിഡന്‍റ് അമീർ അലി ഖാൻ അധ്യക്ഷത വഹിച്ചു. സി. പ്രദീഷ്കുമാർ തയാറാക്കിയ ടെലിഫിലിം 'തോറ്റോൻ' പ്രദർശനം അഡ്വ. കെ. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് പി.എച്ച്. താഹ മുഖ്യാതിഥിയായിരുന്നു. ഭാരവാഹികളായി ഗണേഷ് ഉള്ളൂർ (പ്രസി.), മുഹമ്മദ് മുസ്തഫ (വൈസ് പ്രസി.), സജി മാത്യു (ജന. സെക്ര.), അമീർ അലി ഖാൻ (ട്രഷ.), സി. പ്രദീഷ്കുമാർ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ganesh ulloor ഗണേഷൻ ഉള്ളൂർ saji mathew സജി മാത്യു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.