നടേരി: പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിൽ പ്രധാനപ്പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തണമെന്നും കെ.എസ്.എസ്.പി.യു നടേരി യൂനിറ്റ് വാർഷിക യോഗം ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ ആർ.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി. ഷംസുദ്ദീൻ, എം. രാഘവൻ, കെ. സുകുമാരൻ, വി.പി. ശേഖരൻ, എ. ദാമോദരൻ, എൻ.കെ. രാമൻകുട്ടി എന്നിവർ സംസാരിച്ചു. പടം Koy 3 കെ.എസ്.എസ്.പി.യു നടേരി യൂനിറ്റ് സമ്മേളനം ആർ.കെ. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.