നരിക്കുനി: നരിക്കുനി ഗവ. ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഹരിതമുറ്റം ക്ലീൻ കാമ്പസ് പദ്ധതി തുടങ്ങി. സ്കൂൾ കാമ്പസിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ആവശ്യമായ കലക്ഷൻ പോയന്റുകൾ സ്ഥാപിച്ചു. പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം സുനിൽകുമാർ നിർവഹിച്ചു. പ്രധാനാധ്യാപകൻ ഇ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുസ്തഫ അബ്ദുൽ റഷീദ്, എ.കെ. മുഹമ്മദ് അഷ്റഫ്, അർജുൻ, കെ. ഇല്യാസ് തുടങ്ങിയവർ സംബന്ധിച്ചു. പടം : നരിക്കുനി ഗവ. ഹൈസ്കൂൾ ഹരിതമുറ്റം പദ്ധതി ഗ്രാമപഞ്ചായത്തംഗം സുനിൽകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.