പാലേരി: പെൻഷൻ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിച്ച് ഉടനെ നടപ്പാക്കണമെന്നും ആവശ്യമുയർന്നു. ജില്ല വൈസ് പ്രസിഡന്റ് കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. എ.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.കെ. കുഞ്ഞനന്തൻ സംഘടന റിപ്പോർട്ടും പി.സി. രാജൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. വി.പി. കേളപ്പൻ വരവുചെലവ് കണക്കവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: എ.കെ. കരുണാകരൻ (പ്രസി), പി.സി. രാജൻ (സെക്ര), വി.പി. കേളപ്പൻ (ട്രഷ). എൻ. ചന്ദ്രൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കെ.എം. നാണു സ്വാഗതവും എം. ഭാസ്കരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.