ധനലക്ഷ്മി അമ്മ

തലശ്ശേരി: മാടപ്പീടികയിലെ കല്യാട്ട് പനോളി (77) നിര്യാതയായി. പരേതനായ അഡ്വ. വി.പി.ജി. നമ്പ്യാരുടെ ഭാര്യയും കെ.പി. മോഹനൻ എം.എൽ.എയുടെ മാതൃസഹോദരിയുമാണ്. മക്കൾ: ശ്രീജ, റോജ, ശുഭ, ജീവൻ കൃഷ്ണ. മരുമക്കൾ: രാമകൃഷ്ണൻ, സുകുമാരൻ, വേണു, ബ്രഹ്മശ്രീ. സഹോദരങ്ങൾ: ക്യാപ്റ്റൻ രാജഗോപാലൻ നമ്പ്യാർ, പരേതരായ പത്മാവതി അമ്മ, ലീലാവതി അമ്മ, സൗമിനി അമ്മ, ആനന്ദവല്ലി അമ്മ, പദ്മനാഭൻ നമ്പ്യാർ, ചന്ദ്രശേഖരൻ നമ്പ്യാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ. dhanalakshmi amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.