പോള കമല

പാപ്പിനിശ്ശേരി: പഴഞ്ചിറ പോള പീടികക്കുസമീപത്തെ (66) നിര്യാതയായി. പരേതരായ പോള കണ്ണന്റെയും നെടിയങ്ങ പാറുവിന്റെയും മകളാണ്. ഭർത്താവ്: കെ.വി. പവിത്രൻ (മുംബൈ). മക്കൾ: നൈന(മുംബൈ), നൈജു (ബംഗളൂരു), നൈഷാന്ത്(അമേരിക്ക). മരുമക്കൾ: ഒ.വി. സത്യൻ(ഷാർജ), ഗ്രീഷ്മ (കുഞ്ഞിമംഗലം), അർച്ചന(അമേരിക്ക). സഹോദരങ്ങൾ: ഗോപി, കുഞ്ഞിക്കണ്ണൻ, രാജൻ, രവീന്ദ്രൻ, മോഹനൻ, ശ്രീമതി, പരേതരായ പോള നാരായണൻ, പോള ബാലൻ. KAMALA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.