ഇരിട്ടി: സംസ്ഥാന വ്യാപകമായി ആധാരം എഴുത്തുകാര്‍ ബുധനാഴ്ച പണിമുടക്കി സബ് രജിസ്ട്രാർ ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. പൊതുജനങ്ങളുടെ സ്വത്തിന്റെയും ആധാരത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയും സ്വയംതൊഴില്‍ എന്ന പരിഗണനയിലും ആധാരമെഴുത്ത് തൊഴില്‍ ലൈസന്‍സ് ചട്ടഭേദഗതിയിലൂടെ ആധാരം എഴുത്തുകാര്‍ക്ക് മാത്രമായി സംവരണം ചെയ്യുക, ന്യായവില, തണ്ടപ്പേര്‍ അക്കൗണ്ട് എന്നിവയിലെ അപാകത പരിഹരിച്ച് സ്വത്ത് കൈമാറ്റം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.