കുടുംബശ്രീ വനിതദിനാഘോഷം കോഴിക്കോട്ട്

കോഴിക്കോട്: കുടുംബശ്രീയുടെ സംസ്​ഥാനതല വനിതദിനാഘോഷം മാർച്ച് എട്ടിന്​ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ തദ്ദേശ സ്വയംഭരണ-എക്സൈസ്​ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്​ത്രീശക്തി കലാജാഥയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കോഴിക്കോട് കോർപറേഷൻ, സംസ്​ഥാന എക്സൈസ്​ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.