ഹോം ലൈബ്രറി ഉദ്ഘാടനം

ചെയ്തു നന്മണ്ട: കരുണാറാം എ.യു.പി സ്കൂളിൽ ഹോം ലൈബ്രറി ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബി.പി.സി ഡോ. പി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മജീഷ്യൻ കെ.കെ. ശ്രീജയി​നെ മാനേജർ കെ.എം. രവി അനുമോദിച്ചു. പി. ശ്രീനിവാസൻ, കെ. വിൻസി, കെ.ടി. ഗിരീഷ് എന്നിവർ സംസാരിച്ചു. പി. അസ്വീൽ സ്വാഗതവും കെ.എം. സിന്ധു നന്ദിയും പറഞ്ഞു. പടം: കരുണാറാം എ.യു.പി സ്കൂൾ ഹോം ലൈബ്രറി ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.