പടന്ന: മാർക്കറ്റിന് സമീപം ടി.എം. (64) നിര്യാതനായി. ഭാര്യ: യു.സി. റഹ്മത്ത്. മക്കൾ: റഹീന, ഡോ. റബിയ, റാഹിബ, സഫ്വാൻ. മരുമക്കൾ: മജീദ് (ഒളവറ), വാഹിദ് (പള്ളിക്കര). സഹോദരങ്ങൾ: അഹമ്മദ്, ഇബാഹീം, അശ്റഫ്, മുസ്തഫ, സുബൈദ, അസീസ്, ഷൗക്കത്ത്, കുഞ്ഞാമിന, ആയിഷ. Padana TM Muhammad Kunhi (64)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.