അബ്​ദുറഹ്മാൻ ഹാജി

കാഞ്ഞങ്ങാട്: പഴയ കടപ്പുറം മുട്ടുന്തല അബ്ദുറഹ്മാൻ ഹാജി (78) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കൾ: കൗലത്ത്, സക്കീന, കദീജ, സമീറ, നഫീസത്ത്‌, ഷംന ശിഹാബ് (കുവൈത്ത്). മരുമക്കൾ: സഈദ്, മുഹമ്മദ്‌ കുഞ്ഞി പാലായി, അഹ്‌മദ്‌ പഴയ കടപ്പുറം, ഹസ്സൻ നൗഷാദ്, ഫർസാന ബല്ലാബീച്ച്. സഹോദരങ്ങൾ: പരേതരായ എം. കുഞ്ഞിമൊയ്‌ദീൻ ഹാജി മാണിക്കോത്ത്, അബൂബക്കർ ഹാജി തെക്കേപ്പുറം, മുട്ടുന്തല കുഞ്ഞാമു, നഫീസ ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ, കുഞ്ഞാമിന. Kanhangad Abdurahman Haji (78)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.