യു​​ക്രെയ്നിൽ നിന്നുവന്ന വിദ്യാർഥിയെ സന്ദർശിച്ചു

ഫറോക്ക്: യു​ക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഒളവണ്ണ തോട്ടാംകുനി വിജയന്റെ മകൻ അദീഷിനെ പ്രവാസിസംഘം നേതാക്കൾ വീട്ടിൽ സന്ദർശിച്ചു. ഒളവണ്ണ മാവുത്തംപടി സ്വദേശിയായ അദീഷ് രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. സന്ദർശനത്തിൽ പ്രവാസി സംഘം ജില്ല സെക്രട്ടറി സി.വി. ഇഖ്ബാൽ, കെ. സജീവ് കുമാർ, ഫറോക്ക് ഏരിയ പ്രസിഡന്റ് ജലീൽ ചാലിൽ, വി. അബ്ദുൽ ലത്തീഫ്, എൻ.കെ. മജീദ് എന്നിവർ സംബന്ധിച്ചു. പടം :യു​​ക്രെയ്നിൽനിന്നും വന്ന വിദ്യാർഥിയെ പ്രവാസി സംഘം നേതാക്കൾ സന്ദർശിക്കുന്നുfilenameClfrk265

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.