ആശുപത്രിയിൽ ഡോക്ടറെയും സ്റ്റാഫിനെയും നിയമിക്കുന്നു

വേളം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്​ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടർ, ഫാർമസിസ്റ്റ്​, സ്റ്റാഫ്​ നഴ്​സ്​ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 14ന്​ രാവിലെ 10ന്​ അഭിമുഖം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.