നാദാപുരം: പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ നിർമാണം നടത്തിയ തയ്യുള്ളതിൽ മുക്ക് പരവന്റവിട പള്ളി റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. വാർഡ് മെംബറും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ സി.കെ. നാസർ അധ്യക്ഷത വഹിച്ചു. പത്തു ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുല്ല ഹാജി, പാറക്കുന്നത്ത് സുനിൽ, പരവന്റവിട മുഹമ്മദലി, പി.കെ റഫീഖ്, പി.കെ. സമീർ, അബു കാപ്പരോട്ട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.