കെ.പി.എസ്.ടി.എ സ്ഥാപകദിനാഘോഷം

കൊടുവള്ളി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.പി.എസ്.ടി.എയുടെ സ്ഥാപക ദിനത്തിൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ പതാക ഉയർത്തി. സംസ്ഥാന നിർവാഹക സമിതി അംഗം പി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഷാജു പി. കൃഷ്ണൻ, വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് പി. സിജു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി. കെ. ജലീൽ, ഉപജില്ല സെക്രട്ടറി എൻ.പി. മുഹമ്മദ്, ബെന്നി ജോർജ്, ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.