കുറ്റ്യാടി: കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ കുറ്റ്യാടി-ചെറുപുഴപ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. മൂന്നുവർഷം മുമ്പ് അജ്ഞാത വാഹനം തട്ടിയാണ് കൈവരികൾ തകർന്നത്. നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുക്കാത്തതിനാൽ നാട്ടുകാർ താൽക്കാലിക കൈവരി കെട്ടിയിരുന്നു. അത് പിന്നീട് നശിപ്പിക്കുകയും ബാക്കി കൈവരികൾ കൂടി തകരുകയും ചെയ്തതോടെ ജനപ്രതിനിധികൾ ഇടപെടുകയും പാലം നന്നാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കുകയുമായിരുന്നു. പുതിയ കൈവരികളാണ് ഘടിപ്പിക്കുന്നത്. എന്നാൽ, ഒരുഭാഗത്ത് മാത്രമാണ് കൈവരി നന്നാക്കുന്നത്. എതിർഭാഗത്തേതും തകർച്ചയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.