കോൺകോഡ് ചിറമങ്ങാടിന് ചാമ്പ്യൻഷിപ്

കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ (ഐ.എ.എം.ഇ) സംഘടിപ്പിച്ച സംസ്​ഥാന അത്‍ലറ്റിക് മീറ്റിൽ കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി ചിറമങ്ങാട് ഓവറോൾ കിരീടം നേടി. മർകസ് ഇംഗ്ലീഷ് ഇന്‍റർനാഷനൽ സ്കൂൾ കാരന്തൂർ രണ്ടാമതും അൽ ഇർഷാദ് സെൻട്രൽ സ്കൂൾ തെച്ച്യാട് മൂന്നാമതുമായി. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ആസിഫ് സഹീർ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മാർച്ച്പാസ്റ്റിൽ എം.കെ. രാഘവൻ എം.പി സല്യൂട്ട്​ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.