കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ ദേശീയപാത വികസനത്തിന് വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞുകൊടുക്കൂ എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റിന്‍റെ ചുമതല വൈസ് പ്രസിഡന്‍റ് എം. അബ്ദുൽ സലാം വടകരക്ക് നൽകി. എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വി. സുനിൽകുമാർ, എ.വി.എം. കബീർ, കെ.എം. ഹനീഫ, എം. ഷാഹുൽ ഹമീദ്, അഷ്റഫ് മൂത്തേടത്ത്, മണിയോത്ത് മൂസ, ഏറത്ത് ഇക്ബാൽ, എം.കെ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.