കാഞ്ഞങ്ങാട്: . വാഴുന്നോറടി മേനികോട്ടെ രാജുവിന്റെ ഭാര്യ സത്യവതിയാണ് (35) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തുടർന്ന് കുഞ്ഞ് മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സത്യവതി മരിച്ചത്. ഒടയംചാൽ കോടോത്ത് ഒറവുംകുണ്ടിലെ കൃഷ്ണൻ-രുക്മിണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സതി, സതീശൻ, മണികണ്ഠൻ, സൗമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.