ചെറുപുഴയില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു

ചെറുപുഴ: . ആദ്യകാല തയ്യല്‍ തൊഴിലാളിയും ലോട്ടറി വില്‍പനക്കാരനുമായ രവികുമാര്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മലയോര പാതയുടെ വാണിയംകുന്ന് ഭാഗത്തായിരുന്നു അപകടം. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നളിനി. മകന്‍: വിഷ്ണു പ്രതാപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.