മുഹമ്മദ് ഹാജി

വീരാജ്പേട്ട: പി.കെ.എം സൗണ്ട്സ് ഉടമ മീൻപേട്ടയിലെ പി.കെ. (പി.കെ.എം-78) നിര്യാതനായി. ശംസുൽ ഉലമ ട്രസ്റ്റ് ഭാരവാഹിയായിരുന്നു. കല്ലുബാണ ബദ്‌രിയ പബ്ലിക്ക്​ സ്കൂൾ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: സഫിയ. മക്കൾ: അഫ്സൽ (പി.കെ.എസ്​ സൗണ്ട്സ്), അഷ്റഫ് ( പി.കെ.എം സൈക്കിൾ ഷോപ്), പി.കെ. ഇസ്മാഈൽ (പി.കെ.എം സൗണ്ട്സ്) , പി.കെ. ഷംഷീർ (പി.കെ ബിൽഡ് മാർട്ട്), പി.കെ. ഫൈസൽ(കുശാൽ നഗർ), പി.കെ. ഹനീഫ (പി.കെ. ഹാർഡ്​വെയേഴ്​സ്), പി.കെ. മിദ്​ലാജ് (പി.കെ ട്രേഡേർസ്), ഫാത്തിമ. മരുമക്കൾ: ഫാത്തിമ, നസീമ, മിസ്രിയ, റബാബ, സമീറ, ഷഫീന, ജുഹൈന, സംഷീർ (കോസ്​മോസ്). muhammed haji 78 vrjpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.