ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധ പ്രകടനം

ഫറോക്ക്: കർണാടകയിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചതിന്റെ പേരിലുള്ള ആക്രമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജി.ഐ.ഒ, എസ്.ഐ.ഒ ഇർഷാദിയ ഏരിയ സംയുക്തമായി ഫറോക്ക് ചുങ്കം അങ്ങാടിയിൽ വിദ്യാർഥി റാലി നടത്തി. ഹിബ ഷെറിൻ, മുഹമ്മദ്‌ ഷാനിഫ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.