ഗതാഗത നിയന്ത്രണം

കോഴിക്കോട്: മണ്ണൂര്‍-ചാലിയം റോഡിന്റെ നവീകരണ പ്രവൃത്തിക്കുവേണ്ടി കടുക്കബസാര്‍ ജങ്ഷനിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് കോഴിക്കോട്-വയനാട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കോഴിക്കോട്ടുനിന്ന് കടുക്കബസാര്‍ വഴി പരപ്പനങ്ങാടിയിലേക്കു പോകേണ്ട വാഹനങ്ങള്‍ ഫറോക്ക്-മണ്ണൂര്‍-കോട്ടക്കടവ് പാലം വഴി പോകേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.