ഓമശ്ശേരി: പരിമിതികളെ മറികടന്ന് പെരിയാറിനെ കീഴടക്കിയ ആസിം വെളിമണ്ണയെ ശാന്തി ആശുപത്രി ചെയർമാൻ കുഞ്ഞാലി മാസ്റ്റർ ആദരിച്ചു. ചടങ്ങിൽ ഐ.ഡബ്ല്യു.ടി ഓമശ്ശേരി സെക്രട്ടറി ഇ.കെ. മുഹമ്മദ്, ജനറൽ മാനേജർ എം.കെ. മുബാറക്, ഷുഹൈബ് എന്നിവർ സംബന്ധിച്ചു. ആസിമിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. Cltphotos/santhi ആസിം വെളിമണ്ണക്ക് ശാന്തി ആശുപത്രി ചെയർമാൻ കുഞ്ഞാലി മാസ്റ്റർ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.