ടെറസിൽനിന്നുവീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

കാസർകോട്: വീടി​ന്‍റെ ടെറസിൽനിന്നുവീണ്​ തലക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എരിയാലിലെ പരേതരായ സൈക്കിൾ അബ്ദുല്ല - ബീഫാത്തിമ ഹജ്ജുമ്മ മകൻ ഹസൈനാർ എരിയാലാണ് (61) മരിച്ചത്. ഒരു മാസം മുമ്പായിരുന്നു അപകടം. ഭാര്യ: റംല. മക്കൾ: ആഷിഫ്, ജസീല. മരുമക്കൾ: സനാഫ്, അഫ്സ. സഹോദരങ്ങൾ: എരിയാൽ ഷരീഫ്, ഉസ്മാൻ (അബൂദബി), നാസർ, സിദ്ദീഖ് എരിയാൽ, ഇൻതിയാസ് എരിയാൽ, അസ്മ, ഹസീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT