നൗഷാദ്

നിര്യാതനായി

മുക്കം: കക്കാട് മഞ്ചറ നൗഷാദ് (44) നിര്യാതനായി. പാലിയേറ്റീവ് കെയർ, ഹജ്ജ് വളണ്ടിയറും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. പരേതനായ മഞ്ചറ ഉണ്ണിമോയിൻ കുട്ടി ഹാജിയുടെ മകനാണ്.

മാതാവ്: സഹീദ കണ്ണഞ്ചേരി (കൊടിയത്തൂർ). പരേതനായ എം ശൈഖ് മുഹമ്മദ് മൗലവിയുടെ സഹോദര പുത്രനാണ്. ഭാര്യ: ഷിജിന മുണ്ടേങ്ങര ( എം.എ.ഒ യു.പി സ്കൂൾ എളയൂർ): മക്കൾ: അസ് ലി ഇസാൻ, അസിൽ അയാൻ, അഫിൻ തഹാനി. സഹോദരങ്ങൾ: ഇഖ്‌ബാൽ. (സൗദി), നജ്മുദ്ധീൻ (ഖത്തർ ),റഷീദ (സൗത്ത് കൊടിയത്തൂർ),ഫൗസിയ (കാളികാവ്), പരേതനായ അഹമ്മദ്‌ സലീം.

ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദ് .

Tags:    
News Summary - obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.