ചരമം ഡെയ്സി

ഡെയ്സി സുൽത്താൻ ബത്തേരി: ഓടപ്പള്ളം കാക്കനാട്ടുപറമ്പിൽ ഡെയ്സി (52) നിര്യാതയായി. ഭർത്താവ്: പരേതനായ സണ്ണി. മകൾ: ആർഷ. മരുമകൻ: നിവിൻ പീറ്റർ. ലിസി മാനന്തവാടി: ഒണ്ടയങ്ങാടി പുതുവ ആന്‍റണിയുടെ ഭാര്യ ലിസി (51) നിര്യാതയായി. മക്കൾ: സാന്ദ്ര സ്നേഹ, സാനിയ, സാൻജോ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.