ലാബ് ടെക്നീഷ്യൻ നിയമനം

കുറ്റ്യാടി: കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. എം.എൽ.ടി ബിരുദവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം 17ന്​ 11.30ന് എച്ച്.എം.സി ഓഫിസിൽ എത്തണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.