ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണംഗതാഗത നിയന്ത്രണംവടകര: ലോകനാർകാവ് റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായുള്ള ടാറിങ്​ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ചമുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ അടക്കാത്തെരു മുതൽ മാക്കൂൽ പീടിക വരെ ഭാഗികമായും മാക്കൂൽ പീടിക മുതൽ ലോകനാർകാവ് വരെ പൂർണമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. മാക്കൂൽ പീടികയിൽനിന്ന്​ ലോകനാർകാവിലേക്ക് പോകുന്ന വാഹനങ്ങൾ ചല്ലിവയൽ വഴിയും തിരിച്ച് പോകേണ്ടതാണെന്ന്​ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.