കെ-റെയിൽ പദ്ധതി നടപ്പാക്കരുത്

നന്മണ്ട: സാമൂഹിക പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്താതെ കെ-റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് പടവ് സാംസ്കാരികവേദി. ഡോ. കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ശ്രീകുമാർ തെക്കേടത്ത്, എം. അരവിന്ദൻ, പ്രവീൺ ശിവപുരി, ജി.വി. ഷാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.