ബിജിത് ലാൽ

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ ഓട്ടോ ഡ്രൈവർ ഓവൻ വയലിൽ ബാല​ന്‍റെ മകൻ ബിജിത്ത് ലാൽ (കുട്ടാസ്-36) നിര്യാതനായി. മാതാവ്: ജയലളിത. സഹോദരങ്ങൾ: ബിജില, ബിനില. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. അബ്ദുറഹിമാൻ ബാലു​ശ്ശേരി: പനങ്ങാട് കരയത്തൊടി ടി.പി. അബ്ദുറഹിമാൻ (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷംന, അബ്ദുൽ സമദ്, ഷാഫി. മരുമക്കൾ: ജമാൽ (വിമുക്ത ഭടൻ), സമീറ, മിസിരിയ. സഹോദരങ്ങൾ: ആയിഷക്കുട്ടി, സുബൈദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.