കെ-റെയിൽ വിരുദ്ധ ബഹുജന കൺവെൻഷൻ ഇന്ന്

ഫറോക്ക്: കെ-റെയിൽ അതിവേഗ അപകടപാത അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി കെ-റെയിൽ വിരുദ്ധ ബഹുജന കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് നാലിന് ചെറുവണ്ണൂർ ചേറ്റുംകുഴിപ്പാടം എ.പി കോമ്പൗണ്ടിൽ നടക്കും. ഷാഫി ചാലിയം, എൻ. സുബ്രഹ്മണ്യൻ, അസ്‍ലം ചെറുവാടി, പി. ബാലഗംഗാധരൻ, കെ.എസ്. ഹരിഹരൻ, ടി.ടി. ഇസ്മായിൽ, രാമചന്ദ്രൻ വരപ്പുറത്ത്, എം.എ. ഖയ്യൂം, സി.പി. ഷാനവാസ്, പി.എം. ഷഹബാസ് തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.