ഒളവണ്ണ: സി.എ.എ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ. കേസിൽപെട്ട് മാസങ്ങളായി വിചാരണ നേരിടുന്ന പ്രവർത്തകർക്ക് സാന്ത്വനമായി പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ കൈത്താങ്ങ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് േകാൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ. ഷിയാലി അധ്യക്ഷത വഹിച്ചു. ദിനേശ് പെരുമണ്ണ, വിനോദ് മേക്കോത്ത്, ടി.പി. ഹസ്സൻ, മുജീബ് പുനത്തിൽ, എം.വി. അഷ്റഫ്, വി.പി. ബാലകൃഷ്ണൻ, പി. കണ്ണൻ, ജംഷീർ ചുങ്കം, എ. മനിഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.