വലിയങ്ങാടിയിൽ ഫുഡ്​ സ്​​ട്രീറ്റ്​ പദ്ധതി നടപ്പാക്കരുതെന്ന്​ വ്യാപാരികൾ

കോഴിക്കോട്​: വലിയങ്ങാടിയിൽ ഫുഡ്​ സ്​​ട്രീറ്റ്​ പദ്ധതി നടപ്പാക്കരുതെന്ന്​ വലിയങ്ങാടിയിലെ ഭക്ഷ്യധാന്യ വ്യാപാരികളുടെ സംഘടനയായ ഫുഡ്​ ഗ്രെയിൻസ്​ മർച്ചന്‍റ്​സ്​ അസോസിയേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ എ. ശ്യാം സുന്ദർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.