ആരോഗ്യ വകുപ്പ്​ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംസ്ഥാന സമ്മേളനം

തൃ​ശൂ​ർ: ആ​രോ​ഗ്യ വ​കു​പ്പ്​ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ 43ാം സം​സ്ഥാ​ന സ​മ്മേ​ള​നം പി. ​ബാ​ല​ച​ന്ദ്ര​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​വ അ​നു​വ​ദി​ച്ചു​കി​ട്ടാ​ൻ പി​ന്തു​ണ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​നി​ധി സ​മ്മേ​ള​നം ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. സ​ണ്ണി​ക്കു​ട്ടി, റെ​ജി മാ​ത്യു, പി.​വി. ദി​നേ​ശ​ൻ, വി.​വി. മു​ര​ളീ​ധ​ര​ൻ, ന​ന്ദി​നി നാ​യ​ർ, ടി.​എ​സ്. ജ്യോ​തി​ഷ്, ഇ.​കെ. ഷ​ഫി​ൻ, ഇ.​ജെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മാ​ർ​ട്ടി​ൻ പെ​​രേ​ര (പ്ര​സി), യു. ​മു​ജീ​ബ് റ​ഹ്മാ​ൻ (ജ​ന. സെ​ക്ര), കെ.​കെ. മ​നോ​ജ് (ട്ര​ഷ). പ​ടം: Martin Parera 1.jpg, U. Mujeeb Rahman 1 മാ​ർ​ട്ടി​ൻ പെ​​രേ​ര (പ്ര​സി), യു. ​മു​ജീ​ബ് റ​ഹ്മാ​ൻ (ജ​ന. സെ​ക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.