കെ.ഇ. രാജഗോപാലിനെ അനുസ്മരിച്ചു

ചാത്തമംഗലം: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. രാജഗോപാലിനെ വെള്ളലശ്ശേരി പൗരാവലി അനുസ്മരിച്ചു. മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് കെ.എ. ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബർ വിശ്വൻ വെള്ളലശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, പി.കെ. ബഷീർ, എൻ.പി. ഹംസ മാസ്റ്റർ, ടി.കെ. സുധാകരൻ, മംഗലഞ്ചേരി ശിവൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. നദീറ, ഇ.സി. റസാഖ്, എം.പി. മജീദ് മാസ്റ്റർ, എം.പി. അബ്ദുറഹിമാൻ മാസ്റ്റർ, എൻ.എം. ഹുസ്സയിൻ, അഹമ്മദ്കുട്ടി അരയങ്കോട്, അജീഷ് ചാത്തമംഗലം, ശിവദാസൻ ബംഗ്ലാവിൽ, ടി.കെ. വേലായുധൻ, എൻ.പി. ഹമീദ് മാസ്റ്റർ, ഇ.പി. അസീസ്, അബ്ദുല്ല മങ്ങാട്ട്, ബാലഗോപാലൻ സങ്കേതം, ടി.പി. മുസ്തഫ, പി.പി. ബാലൻ എന്നിവർ സംസാരിച്ചു. ഇ.പി. അസീസ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.