കൊടുവള്ളി: കൊടുവള്ളി ജി.എം.എൽ.പി സ്കൂളിൽ ഫിറ്റ് ഇന്ത്യ വീക്കിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ ലൈറ്റ്നിങ് സ്പോർട്സ് ക്ലബ് പ്രസിഡൻറ് എം. ഫൈസൽ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി സി.കെ. ജലീൽ കുട്ടികൾക്ക് കോച്ചിങ്ങിനുള്ള സ്പോൺസർഷിപ് പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡൻറ് ടി. സൈതു അധ്യക്ഷതവഹിച്ചു. എം.പി. മൂസ, വി.പി. ഷോജി, ഷമീർ, മുനീർ, ഷമീർ കെ. മജീദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഫൈസൽ പടനിലം സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ. മൊയ്തീൻകോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.