പദ്മിനി അമ്മ

പദ്മിനി അമ്മ ചൊക്ലി: ഒളവിലം വള്ളിനായക മത്തിന് സമീപം പടിഞ്ഞാറയിൽ പദ്മിനി അമ്മ (87) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചെങ്ങണ്ടിയിൽ കുഞ്ഞി അനന്തൻ നായർ. മക്കൾ: രാഗിണി (മുംബൈ), രമണി, പരേതനായ രാധാകൃഷ്ണൻ (മുംബൈ). മരുമക്കൾ: ഉഷ രാധാകൃഷ്ണൻ (മുംബൈ), കെ.പി. കമ്മാരൻ നായർ (മുംബൈ), പരേതനായ ശ്രീകുമാർ. സഹോദരങ്ങൾ: പി.കെ. നാരായണൻ നായർ (ഒളവിലം), പി.കെ. ബാലകൃഷ്ണൻ നായർ (ചെന്നൈ), പി.കെ. ഗംഗാധരൻ നായർ, പരേതനായ പി.കെ. അച്യുതൻ നായർ (ചമ്പാട്). പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.