പ്രതിഷേധ സായാഹ്നം

കുന്ദമംഗലം: വിലവർധന പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. സിറാജുദ്ദീൻ ഇബ്നുഹംസ ഉദ്ഘാടനം ചെയ്തു. മുസ്‌ലിഹ് പെരി​െങ്ങാളം അധ്യക്ഷത വഹിച്ചു. ടി.പി. ഷാഹുൽ ഹമീദ്, ഇ.പി. ഉമർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം.എ. സുമയ്യ, സി. അബ്ദുറഹ്മാൻ, ഇൻസാഫ് പതിമംഗലം, സമദ് നെല്ലിക്കോട് അഷ്‌റഫ് വെള്ളിപറമ്പ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.