കോഴിക്കോട്: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരളയുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള പുരസ്‌കാരത്തിന് കൊടുവള്ളി വെറ്ററിനറി ആശുപത്രിയിലെ സീനിയർ സർജൻ ഡോ. പി.കെ. ശിഹാബുദ്ദീൻ അർഹനായി. തൃശൂരിൽ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പുരസ്‌കാരം സമർപ്പിച്ചു. 31 വർഷമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ ജോലിചെയ്യുന്ന ശിഹാബുദ്ദീൻ അറിയപ്പെടുന്ന പക്ഷിരോഗ വിദഗ്ധനാണ്. മുട്ടാഞ്ചേരി പാലക്കുഴിയിൽ അസ്സൻമൊല്ല സാഹിബിൻെറയും പാത്തുമ്മയി ഉമ്മയുടെയും മകനാണ്. ഡോ. സറീനയാണ് ഭാര്യ. മകൻ: അഖീൽ ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.