പ്രധാനമന്ത്രിക്ക് കത്തെഴുതി

ചാത്തമംഗലം: ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറയും പോസ്​റ്റൽ വകുപ്പിൻെറയും സഹകരണത്തോടെ പോസ്​റ്റ്​ കാർഡ് കാമ്പയിൻെറ ഭാഗമായി പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂളിൽ '2047ലെ ഇന്ത്യ എ​ൻെറ വീക്ഷണത്തിൽ' വിഷയത്തിൽ കുട്ടികൾ . ഹെഡ്മിസ്ട്രസ് രൂപാ റാണി ഉദ്ഘാടനം ചെയ്തു. എ.പി. ഷാനിബ, കെ.പി. ശാന്ത, യാസർ അറഫാത്ത്, ടി.സി. ജിനിഷ, ഐ.കെ. റസീന എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.