വിമുക്തഭട വാർഷികവും കുടുംബസംഗമവും

വടകര: കേരള സ്​റ്റേറ്റ് എക്സ് സർവിസ് ലീഗ് ഒഞ്ചിയം യൂനിറ്റ്​ പത്താം വാർഷികവും കുടുംബസംഗമവും ഒഞ്ചിയം ഭവനിൽ നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ ചാത്തോത്ത് അധ്യക്ഷത വഹിച്ചു. കേണൽ ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ജൗഹർ വെള്ളികുളങ്ങര 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു. ബാലഗോപാലൻ സ്വാഗതം പറഞ്ഞു. ചിത്രം പഞ്ചായത്ത് അംഗം ജൗഹർ വെള്ളികുളങ്ങര 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ ആദരിക്കുന്നു saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.