ചിത്ര രചനോത്സവം സംഘടിപ്പിച്ചു

വടകര: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തി‍ൻെറ അമൃത മഹോത്സവം' പരിപാടിയുടെ ഭാഗമായി വടകര പഴങ്കാവ് പുളിഞ്ഞോളി എസ്.ബി സ്കൂളില്‍ സ്വാതന്ത്ര്യ സമര ചരിത്ര . ചിത്രകാരന്‍ ശ്രീജിത്ത് വിലാതപുരം ഉദ്ഘാടനം ചെയ്തു. ഗാന്ധിജി, ​നെഹ്​റു, ഭഗത് സിങ്​ തുടങ്ങിയ സ്വാതന്ത്ര്യ സമരനായകന്മാരുടെയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്നതുമായ ചിത്രങ്ങള്‍ വിദ്യാർഥികള്‍ വരച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡൻറ്​ ദിനേശന്‍ കണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ബി.കെ. ചാന്ദിനി, എം.പി. അബ്​ദുൽ ഗഫൂര്‍, എ.എം. മുഹമ്മദ്, എം. സിയഫാത്തിമ, എം.കെ. ഷിബിന്‍, ഹെഡ്മിസ്ട്രസ് ബി.കെ. അനിത എന്നിവര്‍ സംസാരിച്ചു. പടം: വടകര പഴങ്കാവ് പുളിഞ്ഞോളി എസ്.ബി സ്കൂളില്‍ നടന്ന സ്വാതന്ത്ര്യ സമരചരിത്ര ചിത്രരചനോത്സവം ആര്‍ട്ടിസ്​റ്റ്​ ശ്രീജിത്ത് വിലാതപുരം ഉദ്ഘാടനം ചെയ്യുന്നു Saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.